കൊടുവള്ളി: വാവാട് ഇരുമോത്ത് വരലാട്ടുപറമ്പത്ത് അയമു ഹാജി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: വി.പി. നാസർ, മുനീർ, സക്കരിയ്യ, അനസ്, ജുറൈജ്, സുഹ്റ, ഫൗസിയ, ഹാജറ. മരുമക്കൾ: നാസർ, മുജീബ്, പരേതനായ അബൂബക്കർ, ഷറീന, ഫൗസിയ, ഹാജറ, റബിയ, മുഹ്സിനാസ്.