മേപ്പയൂർ: കീഴരിയൂർ വടക്കുംമുറിയിലെ കിഴക്കയിൽ മീത്തൽ കുഞ്ഞിക്കണാരൻ (66) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: സെൽവരാജ്, സെൽമ, ഷെമിൽരാജ്, നീഷ്മ. മരുമക്കൾ: രാജേഷ് ഇരിങ്ങൽ, സീമ, സുചിത്ത് പെരുവട്ടൂർ. സഹോദരങ്ങൾ: രാമൻ, കല്യാണി, ചിരുതക്കുട്ടി, പരേതനായ ചെറിയേക്കൻ.