മലാപറമ്പ്: മാസ് കോർണറിന് സമീപം പടിഞ്ഞാറയിൽ പത്മനാഭൻ നായർ (74) നിര്യാതനായി. ഭാര്യ: തച്ചനാടത്ത് പ്രസന്നകുമാരി. മക്കൾ: പ്രദീപ് (മാണ്ഡവി പെല്ലറ്റ്സ്, ഗോവ), പ്രസീത് (എ.എം മോട്ടോഴ്സ് കോഴിക്കോട്). സഹോദരങ്ങൾ: അച്യുതൻ നായർ (റിട്ട. തപാൽ വകുപ്പ്), പരേതരായ മാളു അമ്മ, കമലാക്ഷി അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുത്തിയാട് ശ്മശാനത്തിൽ.