എകരൂല്‍: കരിയാത്തൻകാവ് പരേതനായ ചളുക്കിൽ ഗോപാലെൻറ ഭാര്യ കണ്ണങ്കരകണ്ടി നാരായണി (95) നിര്യാതയായി. മക്കൾ: പുഷ്പ, വത്സല, പൂവല്ലി, പുഷ്പലത, പങ്കജ, പരേതരായ പുരുഷോത്തമൻ, പുഷ്കരൻ. മരുമക്കൾ: ചെക്കുട്ടി, കൃഷ്ണൻ, രാജി, ശ്യാമള, വാസു, പരേതരായ ശ്രീധരൻ (ചെമ്പ്ര), ശ്രീധരൻ. സഞ്ചയനം വെള്ളിയാഴ്ച.