തിരുവനന്തപുരം: പേട്ട പള്ളിമുക്ക് പി.ആർ.എ 43 സി. ശ്രീ പ്രകാശിൽ പരേതനായ അഡ്വ. കെ. ശിവരാമൻ നായരുടെ ഭാര്യ ബി.എൽ. ശ്രീമാതാദേവി (92) നിര്യാതയായി. മക്കൾ: അഡ്വ. എസ്. ബാജികുമാർ, എസ്. ബാലാജി (എൽ.ഐ.സി ഏജന്റ്), എസ്. ശിവജി (ബോധാനന്ദാശ്രമം വൈസ് പ്രസിഡന്റ്), എസ്.സാമ്പജി (ന്യൂ ഇന്ത്യ ഇൻഷുറൻസ്), എസ്. ശ്രീലക്ഷ്മി, ഹരി ശിവരാമൻ. മരുമക്കൾ: എസ്. സലില, ആർ. ഗൗരി, പി. ഉഷകുമാരി, ജെ. വിജയലക്ഷ്മി, ആർ.എൻ. പിള്ള, വിജയലക്ഷ്മി ഹരി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്. സഞ്ചയനം ജനുവരി രണ്ടിന് 8.30ന്.