തിരുവനന്തപുരം: വെള്ളയമ്പലം വി.ജെ ലെയിൻ ടി.സി 9/832 (8) വസന്തം വീട്ടിൽ കെ.പി. ഡൊമിനിക് (69) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: അമ്പിളി, കമൽ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.