വിഴിഞ്ഞം: കരുംകുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ് ന്യൂനപക്ഷ സെൽ കോവളം നിയോജക മണ്ഡലം പ്രസിഡന്റുമായ കൊച്ചുതുറ തലത്തോപ്പ് തെക്കെകര വീട്ടിൽ ജെ. സ്റ്റീഫൻ(71) നിര്യാതനായി. ഭാര്യ: മേരിമെറ്റിൽഡ. മക്കൾ: ഫ്രീഡ സ്റ്റീഫൻ, ഡോണാൾഡ് സ്റ്റീഫൻ, വാലന്റീന സ്റ്റീഫൻ, മെറിൻ മേരി. മരുമക്കൾ: ഡോൺ, ലിജി ഡൊണാൾഡ്, ജാസിൻ സൈമൺ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊച്ചുതുറ സെന്റ് ആന്റണീസ് ചർച്ചിൽ. പ്രാർഥന തിങ്കൾ വൈകീട്ട് മൂന്നിന് കൊച്ചുതുറ സെന്റ് ആന്റണീസ് ചർച്ചിൽ.