കരമന: കുഞ്ചാലുംമൂട് ടി.സി 20/1650 കിണറ്റടിവിളാകത്ത് വീട്ടിൽ പരേതനായ മീരാസാഹിബിെൻറ ഭാര്യ ഹാജറാ ബീവി (86) നിര്യാതയായി. മക്കൾ: റംലാബീവി, ഷഹാബ്ദീൻ (റിട്ട. സബ്ജയിൽ സൂപ്രണ്ട്), ഷാഹുൽ ഹമീദ് (റിട്ട. അസി. ജയിലർ), പരേതയായ റഷീദാബീവി, മുഹമ്മദ് യൂസഫ് (മ്യൂസിയം ഡിപ്പാർട്ട്മെന്റ്), നസീറാബീവി. മരുമക്കൾ: ലൈലാബീവി (റിട്ട. പരീക്ഷാഭവൻ), മുഹമ്മദ് ബഷീർ (റേഷൻ ഡിപ്പോ വഞ്ചുവം), ഷെരീഫാബീവി (ടീച്ചർ വെട്ടുകാട് സ്കൂൾ), താഹാകണ്ണ്, സിദ്ദീഖ്, റാബിയ (മെഡിക്കൽ കോളജ് തിരുവനന്തപുരം). ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് കരമന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.