കുപ്പച്ചാംപടി: കണ്ണെഴത്ത് ചാണ്ടി കുര്യൻ (97) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി വട്ടുകളത്തിൽ കുടുംബാംഗം റോസമ്മ. മക്കൾ: വക്കച്ചൻ, ദേവസ്യാച്ചൻ, പയസ്സ്, മേരി, പൗളി, പരേതനായ അപ്പച്ചൻ. മരുമക്കൾ: ബേബി, എബ്രാഹം, എൽസമ്മ, മിനി, ലാലി, പരേതയായ മേരിക്കുട്ടി. സംസ്കാരം ബുധനാഴ്ച സ്നേഹഗിരി (കൊച്ചുകാമാക്ഷി) സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.