കട്ടപ്പന: എഴുകുംവയൽ പൈങ്ങുളത്തിൽ പരേതനായ ജോസഫിെൻറ ഭാര്യ ഏലിക്കുട്ടി (81) നിര്യാതയായി. ഇളങ്ങുളം കൊല്ലക്കൊമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, മേഴ്സി, ഷാജി വിൻസി, സോളി, ജിജോ. മരുമക്കൾ: മോളി ബംഗളൂരു, ചാക്കോച്ചൻ, ആൻസി, ഹരി ബംഗളൂരു, ലൗസ, ലിൻസി. സംസ്കാരം ബുധനാഴ്ച രണ്ടിന് എഴുകുംവയൽ നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.