അടിമാലി: രാജകുമാരി അച്ചാരുകുടിയിൽ പരേതനായ മത്തായി ജോസഫിെൻറ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. കോടിക്കുളം കുര്യത്ത്കിഴക്കേൽ (മാഞ്ചേരിൽ) കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ജോസ്, മാത്യു, മേരി, സോളി, ജോൺസൺ. മരുമക്കൾ: തോമസ്, എൽസി, സണ്ണി, മേഴ്സി, ജയ്സി, പരേതയായ മേരി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് രാജകുമാരി ദൈവമാത പള്ളി സെമിത്തേരിയിൽ.