തൂക്കുപാലം: അപ്പാപ്പിക്കട മുല്ലശ്ശേരില്‍ പരേതനായ കൃഷ്ണൻ കുഞ്ചുവിെൻറ ഭാര്യ കമലാക്ഷി (101) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 11.ന് വീട്ടുവളപ്പില്‍. മക്കള്‍ കെ.രാജശേഖരന്, വിജയമ്മ , കുഞ്ഞുമോള്‍, മോളി. മരുമക്കള്‍: സാവിത്രി, സുകുമാരന്‍, തങ്കപ്പന്, പരേതനായ മണി.