കല്ലമ്പലം: ഒറ്റൂർ ചേന്നൻകോട് പെരിഞ്ഞാംകോണം കാഞ്ഞിരംവിളവീട്ടിൽ പരേതനായ കുഞ്ഞുശങ്കരെൻറ ഭാര്യ കമലമ്മ (89) നിര്യാതയായി. മക്കൾ: സുഷമ, മനുദാസ്, ഗ്രേസി, ഷില്ലി, മണിലാൽ, അനിത. മരുമക്കൾ: പരേതനായ പ്രകാശ്, ആനി, സുധി, പരേതനായ മോഹൻദാസ്, ഷെർളി, അശോകൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.