വർക്കല: അയിരൂർ ചരുവിള പുത്തൻവീട്ടിൽ ശ്രീനിവാസൻ (45) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: കൃഷ്ണേന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.