കിളിമാനൂർ: തട്ടത്തുമല രാധാമന്ദിരത്തിൽ പുഷ്പരാജൻ.എം (75) നിര്യാതനായി. ഭാര്യ: രാധാകുമാരി. മക്കൾ: ഷാൻ, ജിജിൽ. മരുമക്കൾ: ദിവ്യ, അനില. സഞ്ചയനം ജനുവരി രണ്ടിന്.