മലയിൻകീഴ്: പാലോട്ടുവിള വാഴവിള വീട്ടിൽ സി. സത്യദാസ് (48) നിര്യാതനായി. പിതാവ്: പരേതനായ ക്രിസ്തുദാസ്. മാതാവ്: രത്നാബായ്. ഭാര്യ: ശ്രീലത. മക്കൾ: നിത്യദാസ്, നിതിൻദാസ്. പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് നാലിന്.