ബാലരാമപുരം: രാമപുരം അവിട്ടം ഭവനിൽ പരേതനായ ബി. വിജയെൻറ ഭാര്യ പി. പ്രസന്ന (62) നിര്യാതയായി. മക്കൾ: ജിഷ.വി.പി, അതുൽ.വി.പി. മരുമക്കൾ: ബാലചന്ദ്രൻ, രേഷ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.