നെയ്യാറ്റിൻക്കര: കട്ടയ്ക്കോട് ഷീജ ഭവനിൽ അലോഷ്യസിെൻറയും ലില്ലിയുടെയും മകൾ ഷീജ (35) നിര്യാതയായി. അനുസ്മരണ കുർബാന ചൊവ്വാഴ്ച രാവിലെ 8.30ന് നെടുവാൻവിള ഹോളി ട്രിനിറ്റി ചർച്ചിൽ.