തൃക്കടവൂർ: കോട്ടയ്ക്കകം പ്രതീക്ഷ നഗർ അശ്വതിയിൽ പരേതനായ ഭാർഗവെൻറ മകൻ ബിജു (52) നിര്യാതനായി. മാതാവ്: പുഷ്പം. ഭാര്യ: എം. ബിനി. മക്കൾ: ദേവദത്തൻ, ജയകൃഷ്ണൻ. സഹോദരൻ: ബിനു. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.