എരുമപ്പെട്ടി: തയ്യൂർ കുന്നത്ത്പുരക്കൽ വീട്ടിൽ പരേതനായ വേലായുെൻറ മകൾ സുലോചന (65) നിര്യാതയായി. റിട്ട. ഇറിഗേഷൻ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറാണ്. ഭർത്താവ്: മണി (റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ). സഹോദരങ്ങൾ: സുലത, സുകുമാരൻ, സുരേന്ദ്രൻ.