അന്തിക്കാട്: ആൽ സെന്ററിന് സമീപം പള്ളിമാക്കൽ ഉണ്ണികൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഗ്രീഷ്മ, രേഷ്മ. മരുമക്കൾ: രാജേഷ്, ബിജു.