തൊടുപുഴ: പീടികപറമ്പിൽ അബ്ദുൽ ഖാദർ (99) നിര്യാതനായി. ഭാര്യമാർ: ഖദീജാമ്മ, സാറാമ്മ. മക്കൾ: പാത്തുമ്മ, ബഷീർ, മജീദ്, സെയ്തുമുഹമ്മദ് (റിട്ട.സി.ഐ), പരേതനായ ഷംസുദ്ദീൻ, അയിഷ, നസീമ, ഷാജി, സൽമ, നവാസ്, ബീന, റംല, സൽമ, ഷീബ. മരുമക്കൾ: കരീം, ജമീല, സുബൈദ, സഫിയ, നൂർജി, ഹംസ, അബ്ദുൽകരീം, ഇസ്മായിൽ, നിസ, സഫിയ, സലീം, അഷ്റഫ്, ഷംസുദ്ദീൻ.