അടിമാലി: രാജാക്കാട് വാളൂർ ഭാസ്കരൻ (90) നിര്യാതനായി. ഭാര്യ: രാജാക്കാട് ചേലമറ്റം കുന്നേൽ കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: നിർമല, ബിന്ദു, സിനു, സിജു. മരുമക്കൾ: ധർമരാജൻ കോലത്ത്, സുനിൽ കല്ലാനിക്കൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.