തലോര്‍: കുരുതുകുളങ്ങര പെല്ലിശ്ശേരി പരേതനായ പൊറിഞ്ചുവിെൻറ ഭാര്യ റോസ (88) നിര്യാതയായി. മക്കൾ: ഡേവീസ്, ആലീസ്, ജെസീന്ത, കൊച്ചുത്രേസ്യ, തോമസ്, ഷൈല, ജോസ്, ഷീന, പരേതനായ റപ്പായി. മരുമക്കള്‍: ബീന, സോജ, വര്‍ഗീസ്, വര്‍ഗീസ്, സേവ്യര്‍, ഷിജി, വര്‍ഗീസ്, സ്റ്റിമ, ഷാജി.