കുടയത്തൂർ: കോളപ്ര വാഴയിൽ ശങ്കരപ്പിള്ള (84) നിര്യാതനായി. ഭാര്യ: കോളപ്ര നടുവിലക്കരയിൽ കുടുംബാംഗം വിജയമ്മ. മക്കൾ: ബിജു, ബിനു, ബിനോ. മരുമക്കൾ: പ്രീത, അമ്പിളി, ഷിബി.