തൊടുപുഴ: വെങ്ങല്ലൂർ വട്യർ (അമലാഭവൻ) അനിൽകുമാർ (52) നിര്യാതനായി. ഭാര്യ: കോതമംഗലം മാതിരപ്പിള്ളിയിൽ അമ്പാട്ടുകുടിയിൽ കുടുംബാംഗം അംബിക. മക്കൾ: അമല (ദുബൈ), അമൽ (എറണാകുളം). മരുമകൻ: അഭിഷേക് (ദുബൈ).