തൃപ്രയാർ: വലപ്പാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ് അമ്പലത്ത് വീട്ടിൽ എ.എ. അബ്ബാസ് (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആദിൽ, അദ്നാൻ, അൻജും. മരുമക്കൾ: അമൽ, ശബ്ന, ശിബന.