കോടിക്കുളം: വൈദ്യൻപടി റാത്തപ്പിള്ളിൽ പരേതനായ ഉതുപ്പച്ചൻ വൈദ്യരുടെ (ജോസഫ്) ഭാര്യ ജോസഫീന (73) നിര്യാതയായി. ഏഴല്ലൂർ തച്ചുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: വിൻസ്, ബിൻസി, ബിനോയി. മരുമക്കൾ: സിബി തട്ടക്കുഴ, സന്തോഷ് കണ്ണൂർ, ജൂലി വടക്കേപടവിൽ.