പുന്നയൂര്‍ക്കുളം: കടിക്കാട് പേരോത്ത് ശേഖരന് (77) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കള്‍: ഉദയന്‍ (ദുബൈ), രജീഷ് (ഒമാന്‍), രേഖ. മരുമക്കള്‍: ധിനി, ഷിജി, ഗിരീഷ് (സൗദി).