തൊടുപുഴ: വെങ്ങല്ലൂർ മുത്താരംകുന്ന് ലോ കോളജ് റോഡ് പരേതനായ തെക്കേപ്പറമ്പിൽ ദാമോദരെൻറ ഭാര്യ ലീല (81) നിര്യാതയായി. മൈലക്കൊമ്പ് പൈങ്കുളത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോജോ (റിട്ട. കെ.എസ്.ആർ.ടി.സി), ജിജി. മരുമക്കൾ: ജ്യോതി, മിനി (ഡി.ഡി ഓഫിസ്, തൊടുപുഴ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.