നെയ്യശ്ശേരി: ചാരുവേലിൽ അഗസ്റ്റിൻ ജോസഫ് (60) നിര്യാതനായി. ഭാര്യ: കരിമ്പനക്കൽ കുടുംബാംഗം എൽസി. മക്കൾ: സ്നേഹ (യു.കെ), സ്വപ്ന. മരുമക്കൾ: വിനീത് (യു.കെ), ബേസിൽ ത്ലായിക്കാട്ട്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് നെയ്യശ്ശേരി പള്ളി സെമിത്തേരിയിൽ.