മാള: പൂപ്പത്തി പ്ലാശ്ശേരി കണ്ണുപിള്ള (87) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിശ്വനാഥൻ, രാധാകൃഷ്ണൻ, ഡാനി. മരുമക്കൾ: ഗീത, സിന്ധു.