പന്തളം: തോന്നല്ലൂർ വേട്ടമത്ത് പരേതനായ കെ.പി. കൃഷ്ണൻ നായരുടെ ഭാര്യ ആർ. രാജലക്ഷ്മിയമ്മ (റിട്ട. കൊയ്പ്പള്ളി കാരായ്മ ഹൈസ്കൂൾ -83) നിര്യാതയായി. മക്കൾ: ഷാബു കെ.നായർ, ഷാജി കെ.നായർ, നിഷ കെ.നായർ (അമൃത വിദ്യാലയം, കുരമ്പാല), പരേതനായ ബിജു കെ.നായർ. സംസ്കാരം വ്യാഴാഴ്ച 11ന് കേരള സർവകലാശാല ഇൻഫർമേഷൻ സെൻററിന് സമീപത്തെ കടയ്ക്കാട് പ്രശാന്തി വീട്ടുവളപ്പിൽ.