ചെന്ത്രാപ്പിന്നി: ശ്രീമുരുകൻ തിയറ്ററിന് തെക്ക് എടശ്ശേരി കുഞ്ഞുമാമെൻറ മകൻ സുവർണൻ (71) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: സുജിത്ത്, സുമിത്ത്. മരുമക്കൾ: വിഷ്ണുപ്രിയ, കാർത്തിക.