ചാവക്കാട്: മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം കണ്ടരാശ്ശേരി രാധാകൃഷ്ണൻ (60) നിര്യാതനായി. പിതാവ്: ശങ്കരൻ. ഭാര്യ: ലളിത. മക്കൾ: നിധിൻ, നിഖിൽ. മരുമകൾ: അഞ്ജു.