പന്തളം: പുഴിയക്കാട് ചെറിക്കുന്നിൽ മേൽ ശിവവത്സത്തിൽ സദാശിവൻ പിള്ള (70) നിര്യാതനായി. ഭാര്യ: പരേതയായ വത്സലകുമാരി. മക്കൾ: ശിവപ്രസാദ്, ശിവപ്രഭ. മരുമക്കൾ: ശ്രീജ, അനു. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.