പന്തളം: കുരമ്പാല തണ്ടാനുവിള പിള്ളശ്ശേരി വടക്കേതിൽ (മടാകുളങ്ങര) കുട്ടപ്പൻ (85) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സരള, ഗീത. മരുമക്കൾ: സദാനന്ദൻ, ബാലകൃഷ്ണൻ.