പുന്നയൂർക്കുളം: കുന്നത്തൂർ കാട്ടിപരുത്തി വാസുദേവൻ (67) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സന്തോഷ്, സരിത, സംഗീത. മരുമക്കൾ: മനോജ്, മനോജ്, രാജി.