തൃശൂര്‍: വില്ലടം ഇട്ട്യാണത്ത് വീട്ടില്‍ പരേതനായ രാഘവന് നായരുടെ ഭാര്യ നാരായണിക്കുട്ടിയമ്മ (റിട്ട. അധ്യാപിക -91) നിര്യാതയായി. മക്കള്‍: സതീഷ് കുമാര്‍, ശ്രീകുമാര്‍, ഗോപിനാഥ്, ഹരിദാസ്, സതീദേവി. മരുമക്കള്‍: സതീദേവി, ബീന, മീന, സത്യനാരായണന്, പരേതയായ ഉമാദേവി.