പത്തനംതിട്ട: വലഞ്ചുഴി കിഴക്കേടത്ത് വീട്ടിൽ ഹരിചന്ദ്രൻ നായർ (57) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: ഹരിത ശ്രീജിത്ത്, ഹരീഷ് എച്ച്. നായർ. മരുമകൻ: ശ്രീജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.