ചാവക്കാട്: അവിയൂർ വളയംതോട് പാലത്തിന് സമീപം കറുപ്പംവീട്ടിൽ ചാലിൽ ഷംസുദ്ദീൻ (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാനവാസ്, മുഹമ്മദ് ഷാഫി, സംനാദ്, ഷംസിന. മരുമക്കൾ: ജമാൽ, നൗഷജ, റിസ്വാന, സുഫൈജ.