റാന്നി: പഴവങ്ങാടി കല്ലംപറമ്പിൽ കെ.സി. എബ്രഹാം (കുഞ്ഞവറാച്ചൻ-62) നിര്യാതനായി. സെൻറ് തോമസ് വലിയപള്ളി ഇടവക സ്കൂൾ ട്രസ്റ്റി, കേരള കോൺഗ്രസ് പഴവങ്ങാടി മണ്ഡലം പ്രസിഡൻറ്, ക്നാനായ അസോസിയേഷൻ മുൻ അംഗം, സെൻറ് തോമസ് കോളജ് ഗേവർണിങ് ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ചിങ്ങവനം പാലകുടിയിൽ കുടുംബാംഗം ജെസി. മക്കൾ: ടിൻറു, ടീന, റ്റൈനു. മരുമക്കൾ: പ്രശാന്ത്, തമ്പു, ജിതിൻ. സംസ്കാരം വ്യാഴാഴ്ച നാലിന് സെൻറ് തോമസ് വലിയ പള്ളി സെമിത്തേരിയിൽ.