അലനല്ലൂർ: ഭീമനാടിലെ പരേതനായ അടൂർ വീട്ടിൽ അപ്പുവിെൻറ ഭാര്യ ലക്ഷ്മി (83) നിര്യാതയായി. മക്കൾ: രാജഗോപാലൻ, അംബുജാക്ഷി, ദാമോദരൻ, തങ്കപ്പൻ (കേരള ബാങ്ക് അപ്രൈസർ, അലനല്ലൂർ ബ്രാഞ്ച്), മോഹൻദാസ്, പ്രകാശൻ, ജ്യോതി, മണികണ്ഠൻ, പരേതയായ വിജയകുമാരി. മരുമക്കൾ: രാമകൃഷ്ണൻ, രാജൻ, ശശി, ലക്ഷ്മിക്കുട്ടി, ബിന്ദു, സ്മിത, ജിത, ധന്യ, ചിത്ര. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.