പാലക്കാട്: പുതുപ്പള്ളി തോട്ടിങ്ങൽ റോഡിൽ ജംവൂത്ത് ബീഗം (63) നിര്യാതയായി. ഭർത്താവ്: ഗുലാം റസൂൽ (തുകൽ വ്യാപാരി). മക്കൾ. സാദീഖ്, അബ്ദുല്ല, ആസിയ. മരുമക്കൾ: സഫീർ, നിസാന, ഷഫ്ന.