ആലത്തൂർ: കാവശ്ശേരി പാടൂർ തെക്കേത പടിഞ്ഞാറെ വീട്ടിൽ പരേതനായ കുമാെൻറ ഭാര്യ ജാനകിയെ (73) വീട്ടിനടുത്തുള്ള പൊതുകിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. വീട്ടിൽ ഇവർ ഒറ്റക്കാണ് താമസം. മക്കൾ: സരോജിനി, സുഭദ്ര, പങ്കജം. മരുമക്കൾ: മാധവൻ, കൃഷ്ണൻകുട്ടി, അച്യുതൻ.