കിണാശ്ശേരി: നടക്കാവ് പരേതനായ കോയിശ്ശേരി മുഹമ്മദ് ഹാജിയുടെ മകൾ കോയിശ്ശേരി ആയിഷബി (55) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം പുതുക്കുടി പറമ്പ് വയൽവീട്ടിൽ നിര്യാതയായി. ഭർത്താവ്: കോഴിക്കോട് ഹിമായത്ത് ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ വി.വി.എ.എ. സത്താർ മാസ്റ്റർ. മക്കൾ: റിഷ ഫാത്തിമ, റാമിൽ ഉമ്മർ, ഷിറിൽ മുഹമ്മദ്. മരുമകൻ: ഷുക്കൂർ നടക്കാവ്. മാതാവ്: പരേതയായ കദീശബി. സഹോദരങ്ങള്‍: സൈനബ, സഫിയ, നഫീസ, സൈതു, ഉസ്മാൻ, സക്കീന, ഹാരിസ്, പരേതരായ ഹമീദ്, അബൂബക്കർ, ഇബ്രാഹീം. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോന്തനാരി പള്ളിയിൽ.