തലക്കുളത്തൂർ: പരേതനായ സ്വാതന്ത്ര്യസമരസേനാനി അപ്പുവിെൻറ ഭാര്യ പറമ്പത്ത് വെളുത്തേടത്ത് കെ. ജാനു (89) നിര്യാതയായി. മക്കൾ: ശാന്ത, പരേതനായ അശോകൻ, ശോഭ, പുഷ്പ. മരുമക്കൾ: മോഹനൻ, വിനോദ്കുമാർ, മുത്തുസ്വാമി ഗൗഡർ.