അത്തോളി: അണ്ടിക്കോട് ചട്ടിപ്പുരക്കണ്ടി പരേതനായ പാച്ചറിെൻറ ഭാര്യ കൗസല്യ (80) നിര്യാതയായി. മക്കൾ: സുഭാഷിണി, തങ്കമണി, ഉഷ, അജിത, ബിന്ദു. മരുമക്കൾ: ഗോപാലൻ, ബാലൻ, രാജൻ, രമേശ്, പരേതനായ അശോകൻ. സഹോദരങ്ങൾ: ബാലൻ, പാർവതി, മാധവി, ചിരുത, ജാനു, സത്യ, ഭാമിനി.