വടകര: മുടപ്പിലാവിൽ പണിക്കർകണ്ടി അനിൽകുമാർ (47) നിര്യാതനായി. ഭാര്യ: ആശ. മകൾ: നന്ദന. സഹോദരങ്ങൾ: വനജ, ബാബു, ശശി, മുരളീധരൻ (യു.എൽ.സി.സി), മിനി (കല്ലാമല).