നാദാപുരം: ജാതിയേരിയിലെ ജാതിയേരിപീടികയിൽ ബിയ്യാത്തു ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പൂവുള്ളതിൽ മൂസ ഹാജി. മക്കൾ: ആയിശ, സുഹറ, സിദ്ദീഖ്. മരുമക്കൾ: മമ്മു, മൊയ്തു, റഹീന. സഹോദരങ്ങൾ: അമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, അയിശു.